ഓർഡർ ചെയ്യുന്നത് എങ്ങനെയെന്ന്? (Step-by-Step Guide)
1. ഷോപ്പ് പേജിൽ പ്രവേശിക്കുക (Go to Shop Page):
• വഴി 1: ഹോം പേജിൽ കാണുന്ന നീല നിറത്തിലുള്ള ‘OUR COLLECTIONS’ എന്ന ബോക്സിൽ ക്ലിക്ക് ചെയ്ത് നേരെ ഷോപ്പ് പേജിലേക്ക് പോകാം.
• വഴി 2: അല്ലെങ്കിൽ വെബ്‌സൈറ്റിന്റെ ഏറ്റവും മുകളിൽ കാണുന്ന 3 വരകളിൽ (Menu – ത്രീ ലൈൻസ്) ക്ലിക്ക് ചെയ്ത് Shop തിരഞ്ഞെടുക്കുക.

2. കാറ്റഗറി തിരഞ്ഞെടുക്കുക (Select Category):
ഷോപ്പ് പേജിൽ എത്തുമ്പോൾ സെറ്റ് മുണ്ട്, സാരി, കാവിമുണ്ട്, കുർത്തി ഫാബ്രിക്സ്, കോട്ടൺ ബെൽറ്റ്, ഡബിൾ മുണ്ട് തുടങ്ങിയ വിവിധ കാറ്റഗറികൾ കാണാം. അതിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള കാറ്റഗറി ക്ലിക്ക് ചെയ്ത് തുറക്കുക.

3. പ്രോഡക്റ്റ് തിരഞ്ഞെടുക്കുക (Select Product):
ആ കാറ്റഗറിക്കുള്ളിൽ കാണുന്ന പ്രോഡക്റ്റുകളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള പ്രോഡക്റ്റ് ക്ലിക്ക് ചെയ്ത് അതിന്റെ പേജിലേക്ക് പോവുക.

4. Add to Cart:
പ്രോഡക്റ്റ് പേജിൽ താഴേക്ക് സ്ക്രോൾ ചെയ്ത് ‘Add to Cart’ ബട്ടൺ ക്ലിക്ക് ചെയ്യുക.

5. View Cart:
തുടർന്ന് സ്ക്രീനിൽ വരുന്ന ‘View Cart’ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

6. അളവ് ക്രമീകരിക്കുക (Quantity Setting):
ആവശ്യമായ അളവ് (Quantity) കൂട്ടാൻ [+] ബട്ടണും കുറയ്ക്കാൻ [-] ബട്ടണും ഉപയോഗിച്ച് സെറ്റ് ചെയ്യുക.

7. Update Cart:
അതിനുശേഷം ‘Update Cart’ ക്ലിക്ക് ചെയ്യുക.

8. Proceed to Checkout:
തുടർന്ന് ‘Proceed to Checkout’ ബട്ടൺ ക്ലിക്ക് ചെയ്യുക.

9. മേൽവിലാസം നൽകുക (Address & Contact Details):
വരുന്ന പേജിൽ താഴെ പറയുന്ന വിവരങ്ങൾ കൃത്യമായി നൽകുക:
• First Name & Last Name (പേര്)
• House Name or House Number (വീടിന്റെ പേരോ നമ്പറോ)
• Place / Town & City (സ്ഥലവും സിറ്റിയും)
• Pin Code (പിൻകോഡ്)
• Phone Number & Email (ഫോൺ നമ്പറും ഇമെയിലും)

10. നിബന്ധനകൾ (Terms & Conditions):
നിബന്ധനകൾ വായിച്ചു മനസ്സിലാക്കി എന്ന് രേഖപ്പെടുത്തുന്ന ചെക്ക് ബോക്സിൽ (Checkbox) ക്ലിക്ക് ചെയ്താൽ അതിൽ ടിക് മാർക്ക് (✓) വീഴും. (പേയ്‌മെന്റ് ചെയ്യുന്നതിന് മുൻപ് ഇത് നിർബന്ധമാണ്).

11. Place Order & Payment:
‘Place Order’ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന Online Payment (Razorpay) വഴി സുരക്ഷിതമായി പേയ്മെന്റ് പൂർത്തിയാക്കുക. (ഇതോടെ ഓർഡർ വിജയകരമായി പൂർത്തിയായി!).